ഒറ്റത്തവണയല്ലേ ഞാനാ കഞ്ഞിവെള്ളത്തില്‍
വിഷം കലക്കിയുള്ളൂ ?
ഒരു മുള്ളു കൊണ്ടല്ലേ ആ
കടക്കണ്ണില്‍ കുത്തിയുള്ളൂ ?
ഞാന്‍ വെച്ച ഒരു ബോംബല്ലേ പൊട്ടിയുള്ളൂ ?
കരപറ്റുന്നതുവരെ ഞാന്‍
നിനക്കുനേരെ കൈകൈലിട്ടടിച്ചില്ലേ?
ഓര്‍മകള്‍ കൊണ്ടെന്നും നിന്നെ പുതപ്പിച്ചില്ലേ?
കുത്തിക്കീറാന്‍ ആകാശവും
വിഷം കലക്കിയുള്ളൂ ?
ഒരു മുള്ളു കൊണ്ടല്ലേ ആ
കടക്കണ്ണില്‍ കുത്തിയുള്ളൂ ?
ഞാന്‍ വെച്ച ഒരു ബോംബല്ലേ പൊട്ടിയുള്ളൂ ?
കരപറ്റുന്നതുവരെ ഞാന്‍
നിനക്കുനേരെ കൈകൈലിട്ടടിച്ചില്ലേ?
ഓര്‍മകള്‍ കൊണ്ടെന്നും നിന്നെ പുതപ്പിച്ചില്ലേ?
കുത്തിക്കീറാന്‍ ആകാശവും
കണ്ണീരൊലിപ്പിക്കാന്‍ കടലുമായി കൂടെനടന്നില്ലേ?
നീ അഴിഞ്ഞ തെരുവിലെ വിഴുപ്പുകളൊക്കെയും
മാറത്തടുക്കിയില്ലേ?
എന്നിട്ടും
തരം കിട്ടുമ്പോഴെല്ലാം
ആ പഴയ പട്ടിയെപ്പോലെ
നീ മുറുമുറുക്കുന്നതെന്ത്?!
നീ അഴിഞ്ഞ തെരുവിലെ വിഴുപ്പുകളൊക്കെയും
മാറത്തടുക്കിയില്ലേ?
എന്നിട്ടും
തരം കിട്ടുമ്പോഴെല്ലാം
ആ പഴയ പട്ടിയെപ്പോലെ
നീ മുറുമുറുക്കുന്നതെന്ത്?!
☺
ReplyDeleteഓർമ്മകൾ കൊണ്ടെന്നും നിന്നെ പുതപ്പിച്ചില്ല?
ReplyDeleteകുത്തിക്കീറാൻ ആകാശവും
കണ്ണിരൊലിപ്പിക്കാൻ കടലുമായി കൂടെ നടന്നില്ലേ?.....👌👌👌