വാക്കുകള്‍ക്കുമേല്‍
കാലം അടര്‍ന്നുവീണ്
പറഞ്ഞതൊക്കെയും
കാണാതെ പോവുന്നു...
നാം തളിര്‍ത്ത മഞ്ചാടിത്തണലില്‍
ഓര്‍മകള്‍, ചെഞ്ചോരമണികളായി
ഉതിര്‍ന്നു മായുന്നു...
പറഞ്ഞത് കര്‍ത്താവായാലും
കാറല്‍ മാക്സായാലും കൊള്ളാം
ചരിത്രം ആവര്‍ത്തിക്കും,
ഒരു മാതിരി വൃത്തികെട്ട രീതിയില്‍.
കാലം അടര്‍ന്നുവീണ്
പറഞ്ഞതൊക്കെയും
കാണാതെ പോവുന്നു...
നാം തളിര്‍ത്ത മഞ്ചാടിത്തണലില്‍
ഓര്‍മകള്‍, ചെഞ്ചോരമണികളായി
ഉതിര്‍ന്നു മായുന്നു...
പറഞ്ഞത് കര്‍ത്താവായാലും
കാറല്‍ മാക്സായാലും കൊള്ളാം
ചരിത്രം ആവര്‍ത്തിക്കും,
ഒരു മാതിരി വൃത്തികെട്ട രീതിയില്‍.