മരിക്കുന്നവന്‍ കരുതുന്നതിലും എത്രയോ വേഗമാണ്
ഉറ്റവരുടെ മുറിവുകളുണങ്ങുന്നത്
എത്രപെട്ടെന്നാണ് വേര്‍പാടൊരോര്‍മയാകുന്നത്
കാര്യങ്ങള്‍ പഴയപടിയാവുന്നത്
മരിച്ചവന്‍ തീര്‍ച്ചയായും ഇതിലേറെ അര്‍ഹിക്കുന്നുണ്ട്
ആ അടര്‍ന്നുപോക്ക് താങ്ങാനാവാത്ത ആരൊക്കെയോ
കൂടെവരുമെന്നയാള്‍ പിന്തിരിഞ്ഞാണ് പോയത്
അയാള്‍ ഇനിയൊരിക്കലും വരില്ലെന്നതാണോ
ഉറ്റവരുടെ മുറിവുകളുണങ്ങുന്നത്
എത്രപെട്ടെന്നാണ് വേര്‍പാടൊരോര്‍മയാകുന്നത്
കാര്യങ്ങള്‍ പഴയപടിയാവുന്നത്
മരിച്ചവന്‍ തീര്‍ച്ചയായും ഇതിലേറെ അര്‍ഹിക്കുന്നുണ്ട്
ആ അടര്‍ന്നുപോക്ക് താങ്ങാനാവാത്ത ആരൊക്കെയോ
കൂടെവരുമെന്നയാള്‍ പിന്തിരിഞ്ഞാണ് പോയത്
അയാള്‍ ഇനിയൊരിക്കലും വരില്ലെന്നതാണോ
അയാളെ ഇനിയൊന്നും ബോധിപ്പിക്കേണ്ടെന്നതാണോ
പ്രകടനങ്ങളസംഗതങ്ങളാവുന്നതാണോ
അവരെ വീണ്ടും അവരവരാക്കിയത്
അയാളുടെ ദേഹം വിട്ടുകൊടുക്കില്ലെന്നലമുറയിട്ട വള്
രാത്രിയിലയാള്‍ അകത്തുവന്നെന്നു തോന്നി
അലറിവിളിക്കുന്നു...
കൂട്ടുകാരാ,
നാം നടന്ന വഴികള്‍ എന്നെങ്കിലും
നമ്മെ ഓര്‍ക്കുന്നുണ്ടാവുമോ ?
പ്രകടനങ്ങളസംഗതങ്ങളാവുന്നതാണോ
അവരെ വീണ്ടും അവരവരാക്കിയത്
അയാളുടെ ദേഹം വിട്ടുകൊടുക്കില്ലെന്നലമുറയിട്ട
രാത്രിയിലയാള്‍ അകത്തുവന്നെന്നു തോന്നി
അലറിവിളിക്കുന്നു...
കൂട്ടുകാരാ,
നാം നടന്ന വഴികള്‍ എന്നെങ്കിലും
നമ്മെ ഓര്‍ക്കുന്നുണ്ടാവുമോ ?